റമളാൻ; റസ്​റ്ററൻറുകളിൽ നിന്നും രാത്രി 10 മണി വരെ പാർസൽ വാങ്ങാം

Last Updated:

നോമ്പുകാലത്ത്​ പഴവർഗങ്ങളുടെ വില വർധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി

തിരുവനന്തപുരം: റമളാൻ നോമ്പുകാലത്ത്​ സംസ്​ഥാനത്തെ റസ്​റ്ററൻറുകളിൽ നിന്ന്​ പാഴ്​സൽ നൽകാനുള്ള സമയം നീട്ടി. രാത്രി പത്തു മണിവരെ പാഴ്​സൽ അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നോമ്പുകാലത്ത്​ പഴവർഗങ്ങളുടെ വില വർധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
BEST PERFORMING STORIES:''കമല ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം ഉണ്ടെന്നു വരെ ആക്ഷേപമുണ്ടായി'; സ്പ്രിങ്ക്ളർ ആരോപണം തള്ളി മുഖ്യമന്ത്രി [NEWS]ചുമട്ടുതൊഴിലാളിക്കും ആരോഗ്യ പ്രവർത്തകനും കോവിഡ്; കോട്ടയത്ത് മാർക്കറ്റ് അടച്ചു [NEWS]കോവിഡ് 19 | സംസ്ഥാനത്തെ 4 ജില്ലകൾ റെഡ് സോണില്‍; പത്തെണ്ണം ഓറഞ്ച് സോണില്‍ [NEWS]
അവശ്യ മരുന്നുകള്‍ക്ക് ബുദ്ധിമുട്ടുന്ന പ്രവാസികള്‍ക്ക് മരുന്നെത്തിക്കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മരുന്ന് എത്തിക്കാനുള്ള സന്നദ്ധത കുറിയര്‍ കമ്പനിയായ ഡിഎച്ച്എല്‍ നോര്‍ക്ക റൂട്ട്‌സിനെ അറിയിച്ചിട്ടുണ്ട്. മരുന്നും ബില്ലുകളും കൊച്ചിയിലെ ഓഫിസില്‍ എത്തിച്ചാല്‍ പാക്കിങ് ഉള്‍പ്പെടെ ചെയ്ത് ഡോര്‍ ടു ഡെലിവറിയായി എത്തിക്കാനാണ് പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റമളാൻ; റസ്​റ്ററൻറുകളിൽ നിന്നും രാത്രി 10 മണി വരെ പാർസൽ വാങ്ങാം
Next Article
advertisement
വ്യാജ NCERT പുസ്തകങ്ങൾ വിതരണം ചെയ്യുന്ന റാക്കറ്റ് ഡൽഹിയിൽ പിടിയിൽ
വ്യാജ NCERT പുസ്തകങ്ങൾ വിതരണം ചെയ്യുന്ന റാക്കറ്റ് ഡൽഹിയിൽ പിടിയിൽ
  • ഡൽഹിയിൽ 12,755 വ്യാജ NCERT പുസ്തകങ്ങൾ പിടികൂടി

  • വ്യാജ NCERT പുസ്തകങ്ങൾ വിതരണം ചെയ്ത രണ്ട് പേർ അറസ്റ്റിൽ

  • പുസ്തകങ്ങളുടെ നിയമവിരുദ്ധ വിതരണ ശൃംഖല കണ്ടെത്താൻ അന്വേഷണം തുടരുന്നു

View All
advertisement