സുരേന്ദ്രനെ സിപിഎം കള്ളക്കേസിൽ കുടുക്കുന്നു: ശ്രീധരൻപിള്ള
Last Updated:
പത്തനംതിട്ട: സിപിഎമ്മിനെയും സംസ്ഥാന സർക്കാരിനെയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. കെ സുരേന്ദ്രനെ സിപിഎം കള്ളക്കേസിൽ കുടുക്കുകയാണ്. പൊതുപ്രവർത്തകരെ അടിച്ചമർത്തുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. നാണംകെട്ട നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സുരേന്ദ്രനെ ജയിലിൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീധരൻപിള്ള.
നിയമ വ്യവസ്ഥയെ മാനിക്കുന്നവരാണ് ബിജെപി പ്രവർത്തകർ. സുരേന്ദ്രനായി നിയമ പോരാട്ടം നടത്തും. ഇതിനായി ഹൈക്കോടതിയിൽ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ പോരാട്ടം തുടരുമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2018 1:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സുരേന്ദ്രനെ സിപിഎം കള്ളക്കേസിൽ കുടുക്കുന്നു: ശ്രീധരൻപിള്ള