കോവിഡ് പ്രതിരോധം | കേരളത്തിന്റെ കീർത്തിയുമായി ഷൈലജ ടീച്ചർ ബിബിസി ന്യൂസിൽ തത്സമയം
Last Updated:
കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ചും മെഡിക്കൽ കോളേജ് ആശുപത്രികളെക്കുറിച്ചും ആരോഗ്യപ്രവർത്തകരെക്കുറിച്ചും എല്ലാം ടീച്ചർ പറഞ്ഞു.
തിരുവനന്തപുരം: വീണ്ടും അന്താരാഷ്ട്ര താരമായി കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചർ. കോവിഡ് കാലത്ത് കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളെ ഇത്തവണ പ്രകീർത്തിച്ചത് ബിബിസി ന്യൂസ് ആയിരുന്നു. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് പറയാൻ ഷൈലജ ടീച്ചർ തത്സമയം ബിബിസി ന്യൂസിൽ എത്തി.
കൊറോണ വൈറസിനെ നേരിടാൻ കേരളം കൈക്കൊണ്ട മാർഗങ്ങളെക്കുറിച്ച് ടീച്ചർ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ചും മെഡിക്കൽ കോളേജ് ആശുപത്രികളെക്കുറിച്ചും ആരോഗ്യപ്രവർത്തകരെക്കുറിച്ചും എല്ലാം ടീച്ചർ പറഞ്ഞു.
You may also like:ആറ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചു: ഗ്രേറ്റര്‍ നോയിഡയിലെ OPPO ഫാക്ടറി അടച്ചിട്ടു [NEWS]വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ? [NEWS]കോവിഡിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കുന്നു: രമേശ് ചെന്നിത്തല [NEWS]
നേരത്തെ, അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ കേരളത്തിന്റെ ആരോഗ്യമന്ത്രിയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. മന്ത്രിയെ റോക്ക് സ്റ്റാർ എന്നായിരുന്നു പത്രം വിശേഷിപ്പിച്ചത്. ജനുവരി മുതൽ തന്നെ കേരളം കൈക്കൊണ്ട പ്രതിരോധം, മുന്‍കരുതലുകള്‍ എന്നിവയെ പത്രം പ്രശംസിച്ചിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 18, 2020 11:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് പ്രതിരോധം | കേരളത്തിന്റെ കീർത്തിയുമായി ഷൈലജ ടീച്ചർ ബിബിസി ന്യൂസിൽ തത്സമയം


