Accident ആലപ്പുഴ കറ്റാനത്ത് ബൈക്ക് അപകടം; രണ്ട് യുവാക്കൾ മരിച്ചു
- Published by:user_49
- news18-malayalam
Last Updated:
കറ്റാനം സ്വദേശി അജു അച്ചൻകുഞ്ഞ്, തമിഴ്നാട് സ്വദേശി സൂര്യ എന്നീവരാണ് മരിച്ചത്
ആലപ്പുഴ: ആലപ്പുഴ കായുകുളം-പുനലൂർ റോഡിൽ കോയിക്കൽ ചന്തക്ക് സമീപം ഇന്നോവയും സ്കൂട്ടറും തമ്മിൽ ഇടിച്ച അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ 2 പേർ മരിച്ചു. കറ്റാനം സ്വദേശി അജു അച്ചൻകുഞ്ഞ്, തമിഴ്നാട് സ്വദേശി സൂര്യ എന്നീവരാണ് മരിച്ചത്.
മരണപ്പെട്ട സ്കൂട്ടർ യാത്രക്കാർ മൂന്നാം കുറ്റിയിലെ സൂപ്പർ മാർക്കറ്റിലെ തൊഴിലാളികളാണ്. ഒരാള്‍ കട്ടച്ചിറ സ്വദേശിയും മറ്റൊരാൾ തമിഴ് നാട് സ്വദേശിയുമാണ്. മൃതദേഹം കായംകുളം ഗവ: ആശുപത്രിയിലേക്ക് മാറ്റി.
You may also like:Kerala Rain| കോട്ടയത്ത് കാർ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി [NEWS]അമിത് ഷാ കോവിഡ് നെഗറ്റീവായെന്ന് ബിജെപി എംപി മനോജ് തിവാരി; പുതിയ പരിശോധനയൊന്നും നടന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം [NEWS] Menstrual Leave| 'ആർത്തവ അവധി'യുമായി സൊമാറ്റോ; വനിതാ ജീവനക്കാർക്ക് ഒരു വർഷം പത്ത് അവധി [NEWS]
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Aug 09, 2020 7:23 PM IST









