Electrocuted| പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കടിച്ചു; വടകരയിൽ കുട്ടി ഉൾപ്പെടെ രണ്ടു പേർ മരിച്ചു

Last Updated:

രണ്ട് പേരുടെയും മൃതേദഹങ്ങൾ മാഹി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: വടകര അഴിയൂർ സ്വദേശികളായ ഇർഫാൻ (28), സഹൽ (10) എന്നിവരാണ് മരിച്ചത്. ഇരുവരും അയല്‍വാസികളായിരുന്നു. ആസ്യാ റോഡില്‍ തെങ്ങ് വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റ് പിടയുന്ന സഹലിനെ കണ്ട് രക്ഷിക്കാനെത്തിയതായിരുന്നു ഇർഫാൻ. ഇതിനിടെ ഇയാൾക്കും ഷോക്കേൽക്കുകയായിരുന്നു എന്നാണ് സൂചന.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Electrocuted| പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കടിച്ചു; വടകരയിൽ കുട്ടി ഉൾപ്പെടെ രണ്ടു പേർ മരിച്ചു
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement