• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-261, Kerala Lottery Result | നിര്‍മല്‍ NR-261 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Nirmal NR-261, Kerala Lottery Result | നിര്‍മല്‍ NR-261 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം

Kerala_Lottery

Kerala_Lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 261 (Nirmal NR-261) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NO 840210 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NS 311562 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-

    NO 840210

    സമാശ്വാസ സമ്മാനം – Rs. 8,000/-

    NN 840210 NP 840210
    NR 840210 NS 840210
    NT 840210 NU 840210
    NV 840210 NW 840210
    NX 840210 NY 840210 NZ 840210

    രണ്ടാം സമ്മാനം– Rs. 10,00,000/-

    NS 311562

    മൂന്നാം സമ്മാനം – Rs. 1,00,000/-

    NN 659942 NO 833090 NP 903239 NR 652102 NS 905050 NT 849750 NU 882200 NV 248254 NW 202046 NX 123392 NY 929687 NZ 370748

    നാലാം സമ്മാനം 5,000/-

    5556 4987 9768 9151 7479 1532 1326 1099 3958 7390 9456 1576 1114 6631 9017 9527 9884 2604

    അഞ്ചാം സമ്മാനം 1,000/-

    0477 6320 3938 3155 8715 1382 7039 9247 8050 5001 4213 9715 6429 8616 0784 7407 6848 7046 6385 8578 2969 5012 6938 1161 6703 0873 5711 8730 2075 1455 9942 2326 2826 1710 7676 4578

    ആറാം സമ്മാനം 500/-

    2071 9508 0163 2842 2274 5428 8967 2341 2212 5908 5866 5687 9490 7195 6951 8829 5253 0436 4061 6876 7841 5345 0864 9668 7444 1021 0020 3074 0951 8411 9252 2956 3493 2687 7560 6378 3529 6493 8518 4985 0244 1615 8173 1795 9394 9518 2100 5362 2335 1522 4081 0893 5591 2821 8779 1913 7801 3741 5481 1679 4635 1808 0882 5456 2306 0326 7445 3236 7240 5093 3465 9304 5475 6346 2369 7617 8168 4797 1875

    ഏഴാം സമ്മാനം 100/-

    0030 0032 0037 0303 0531 0557 0568 0647 0699 0700 0721 0787 0989 1102 1158 1271 1288 1444 1453 1493 1523 1591 1630 1643 1726 1790 1938 2184 2233 2248 2406 2649 2786 2839 2868 2940 3052 3168 3198 3206 3212 3306 3584 3647 3732 3767 3876 3890 3908 4076 4323 4383 4397 4406 4436 4629 4681 4755 4859 4885 4913 4919 5065 5096 5132 5151 5249 5366 5435 5525 5607 5693 5752 5776 5818 6080 6235 6249 6277 6298 6341 6517 6666 6680 6904 6948 6991 7071 7092 7123 7281 7282 7349 7515 7579 7581 7778 7870 7897 7907 8032 8039 8052 8125 8416 8543 8565 8641 8681 8747 8766 8812 8990 9134 9195 9305 9355 9556 9564 9624 9948 9953

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    Also Read- Karunya Plus KN 405, Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 405 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: