• HOME
  • »
  • NEWS
  • »
  • money
  • »
  • KERALA LOTTERY RESULT NIRMAL NR 236 RESULT ANNOUNCED TODAY

Nirmal NR-236, Kerala Lottery result| നിർമൽ NR 236 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

Nirmal NR-236, Kerala Lottery result

Nirmal NR-236, Kerala Lottery result

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 236 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.  NA 727040 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NG 310521 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി നറുക്കെടുക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-

    NA 727040

    സമാശ്വാസ സമ്മാനം – Rs. 8,000/-

    NB 727040 NC 727040 ND 727040 NE 727040 NF 727040 NG 727040 NH 727040 NJ 727040 NK 727040 NL 727040 NM 727040

    രണ്ടാം സമ്മാനം– Rs. 10,00,000/-

    NG 310521

    മൂന്നാം സമ്മാനം – Rs. 1,00,000/-

    1) NA 193274
    2) NB 439926
    3) NC 724010
    4) ND 679073
    5) NE 806061
    6) NF 771815
    7) NG 244206
    8) NH 666169
    9) NJ 817949
    10) NK 507857
    11) NL 843974
    12) NM 497717

    നാലാം സമ്മാനം – Rs. 5,000/-

    0378 0702 0952 1564 1752 1817 2125 3018 3355 3603 4124 4354 7279 8453 9292 9308 9378 9784

    അ‍ഞ്ചാം സമ്മാനം – Rs. 1,000/-

    0015 0574 0859 1101 1259 1785 1919 1966 2614 2643 2956 3092 3238 3895 4392 4598 4950 5442 5889 5956 5973 6301 6303 6548 6800 7229 7340 7508 7643 7751 7981 8799 8951 9118 9265 9545

    ആറാം സമ്മാനം – Rs. 500/-

    0141 0199 0299 0560 0689 1117 1119 1170 1309 1472 1596 1666 1774 1818 1998 2010 2011 2015 2172 2216 2250 2319 2531 2687 2833 2962 3407 3536 3688 3689 3727 4046 4278 4335 4348 4368 4523 5124 5368 5479 5532 5590 5613 5697 5905 6170 6243 6436 6483 6619 6900 6979 7106 7316 7374 7402 7456 7493 7608 7730 7865 7882 7967 8004 8369 8391 8468 8503 8534 8573 8714 8810 8930 8968 9049 9227 9446 9806 9912

    ഏഴാം സമ്മാനം – Rs. 100/-

    0017 0031 0056 0103 0104 0130 0146 0307 0324 0531 0552 0687 0789 0832 0882 1416 1735 1744 1867 1869 1870 2033 2089 2245 2265 2410 2516 2607 2692 2713 2821 3047 3048 3053 3241 3265 3585 3699 3742 3903 3994 4000 4043 4050 4085 4121 4290 4325 4346 4351 4358 4427 4477 4604 4665 4734 4778 4798 4882 4910 4971 5206 5240 5254 5274 5326 5344 5470 5626 5759 5785 5886 5908 5979 6153 6236 6331 6369 6446 6729 6856 7136 7324 7434 7440 7564 7599 7600 7607 7610 7710 7808 7821 7826 7858 7892 7902 7922 7943 8007 8049 8068 8231 8396 8449 8458 8508 8597 8691 8698 8789 8818 8840 8887 8929 9136 9457 9502 9504 9585 9800 9883

    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    Also Read- അക്ഷയ AK 509 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ  https://www.keralalotteryresult.net/ http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Winwin W-627, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി W-627 ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത് ആർക്ക്?

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗമാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Nirmal NR-235, Kerala Lottery result| നിർമൽ NR 235 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    കേരളത്തിലെ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published:
    )}