• HOME
  • »
  • NEWS
  • »
  • money
  • »
  • Nirmal NR-255, Kerala Lottery Result | നിര്‍മല്‍ NR-255 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Nirmal NR-255, Kerala Lottery Result | നിര്‍മല്‍ NR-255 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.

നിർമൽ ലോട്ടറി ഫലം

നിർമൽ ലോട്ടറി ഫലം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery) വകുപ്പ് പുറത്തിറക്കുന്ന നിർമൽ NR 255 (Nirmal NR-255) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം (Kerala Lottery Result) പ്രഖ്യാപിച്ചു. NO 905866 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം NV 447434 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. വെള്ളിയാഴ്ചകളിലാണ് നിർമൽ ലോട്ടറി (Nirmal Lottery) നറുക്കെടുപ്പ് നടക്കുന്നത്. ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ വീതം ഓരോ സീരീസിലെയും ഓരോ നമ്പരുകൾക്ക് ലഭിക്കും.

    സമ്മാനങ്ങൾ ലഭിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങൾ ചുവടെ

    ഒന്നാം സമ്മാനം – Rs. 70,00,000/-
    NO 905866

    സമാശ്വാസ സമ്മാനം – Rs. 8,000/-
    NN 905866 NP 905866
    NR 905866 NS 905866
    NT 905866 NU 905866
    NV 905866 NW 905866
    NX 905866 NY 905866 NZ 905866

    രണ്ടാം സമ്മാനം– Rs. 10,00,000/-
    NV 447434

    മൂന്നാം സമ്മാനം – Rs. 1,00,000/-
    NN 537067
    NO 753111
    NP 377299
    NR 666229
    NS 109315
    NT 827942
    NU 219317
    NV 142989
    NW 582995
    NX 228827
    NY 909788
    NZ 555102

    താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന നമ്പറുകൾക്ക്

    നാലാം സമ്മാനം – Rs. 5,000/-
    0271 0406 0761 1473 2148 2567 2615 4830 5258 5267 6490 6807 6831 6945 7134 7158 7262 8444

    അ‍ഞ്ചാം സമ്മാനം – Rs. 1,000/-
    0486 0941 0995 1748 1804 1973 2066 2778 3812 4278 4329 4384 4805 5018 5055 5581 5756 6092 6195 6459 6943 7223 7588 7929 8001 8195 8534 8886 8971 9377 9431 9689 9735 9750 9807 9825

    ആറാം സമ്മാനം – Rs. 500/-
    0017 0042 0192 0390 0523 0588 0673 0723 0754 0839 1063 1135 1141 1345 1539 1589 2010 2203 2297 2405 2442 2483 2515 2723 2730 3187 3225 3285 3542 3549 3575 4080 4136 4373 4429 4530 4780 4832 4904 5029 5107 5157 5615 5906 5992 6024 6041 6046 6357 6448 6797 6809 7493 7549 7656 7720 7749 7764 7775 7859 8063 8168 8197 8226 8279 8315 8447 8521 8635 8860 8891 8940 9021 9140 9201 9412 9856 9917 9992

    ഏഴാം സമ്മാനം – Rs. 100/-
    0006 0150 0268 0321 0322 0376 0474 0482 0510 0563 0573 0698 0920 1280 1472 1537 1715 1753 1975 2040 2086 2098 2102 2133 2147 2174 2254 2292 2350 2426 2440 2719 2814 2856 2917 2951 2964 3012 3170 3365 3495 3600 3649 3693 3845 3977 4195 4202 4335 4345 4367 4446 4489 4595 4666 4697 4774 4850 4956 5101 5141 5218 5395 5582 5587 5636 5672 5861 5897 5928 6007 6119 6166 6188 6192 6391 6404 6452 6556 6584 6654 6768 6875 6897 7001 7009 7042 7312 7334 7599 7612 7758 7790 7854 7869 7888 8074 8109 8248 8404 8438 8472 8555 8574 8642 8649 8874 8882 8967 9027 9032 9068 9121 9125 9215 9216 9519 9556 9607 9660 9840 9891



    നറുക്കെടുപ്പ് സമ്മാനം 5000 രൂപയില്‍ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും തിരിച്ചറിയൽ രേഖയും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം.

    Also Read- Akshaya AK 528, Kerala Lottery Results | അക്ഷയ AK 528 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ   https://www.keralalotteryresult.net/,   http://www.keralalotteries.com/   എന്നിവയില്‍ നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Sthree Sakthi SS-291, Kerala Lottery Result | സ്ത്രീശക്തി SS-291 നറുക്കെടുപ്പ്  ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തി വച്ചിരിന്നു. സെപ്റ്റംബർ ഒന്നു മുതൽ ആഴ്ചയിൽ ആറു ദിവസം നറുക്കെടുക്കുന്നത് പുനരാരംഭിക്കുകയായിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിന് പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.


    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവനമാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ  കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published: