• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result Today: Akshaya AK 570 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result Today: Akshaya AK 570 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result 12.10.2022: 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്

അക്ഷയ ലോട്ടറിഫലം

അക്ഷയ ലോട്ടറിഫലം

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 570 (Akshaya AK 570) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AZ 907042 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AO 534881 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

ഒന്നാം സമ്മാനം Rs :7000000/-

AZ 907042 (KARUNAGAPPALLY)
Agent Name: SAMEENA SABEER
Agency No: Q 7056

സമാശ്വാസ സമ്മാനം- Rs 8000/-

AN 907042 AO 907042
AP 907042 AR 907042
AS 907042 AT 907042
AU 907042 AV 907042
AW 907042 AX 907042 AY 907042

രണ്ടാം സമ്മാനം- Rs :500000/-

AZ 198387 (KOLLAM)
Agent Name: REENA
Agency No: Q 7681

മൂന്നാം സമ്മാനം-Rs :100000/-

AN 522812
AO 573849
AP 475605
AR 583480
AS 537217
AT 936690
AU 937380
AV 212692
AW 847250
AX 750224
AY 399880
AZ 532654

താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

നാലാം സമ്മാനം-Rs :5000/-

0060 0841 1711 2037 2507 2633 3269 4112 4393 4588 6239 7207 7656 7961 8727 8920 9044 9302

അഞ്ചാം സമ്മാനം-Rs :2000/-

2281 3399 4278 6722 7362 7718 8874

ആറാം സമ്മാനം-Rs :1000/-

0248 0784 0873 0881 1260 2325 2376 2587 4047 4125 4230 4571 5032 5626 5843 6190 6572 7029 7249 7251 7409 8393 8821 9276 9656 9743

ഏഴാം സമ്മാനം-Rs :500/-

0073 0224 0263 0318 0398 0417 0452 0703 1114 1506 1590 1774 1825 1908 2070 2135 2206 2435 2706 2872 2977 3291 3437 3724 3737 3785 3829 3939 3979 3986 4058 4145 4311 4557 4790 4824 4943 4946 5444 5551 5603 5670 5799 5885 6035 6079 6107 6308 6419 6800 6954 7115 7232 7369 7375 7380 7499 7932 8125 8130 8278 8468 8590 8721 8835 9142 9307 9400 9675 9884 9887 9912

എട്ടാം സമ്മാനം-Rs :100/-

0039 0093 0270 0395 0454 0498 0583 0675 0782 0921 0999 1056 1058 1330 1380 1386 1526 1527 1533 1762 1851 1886 1890 2051 2213 2252 2271 2351 2395 2420 2560 2590 2771 2819 2928 3015 3064 3150 3180 3347 3406 3415 3479 3524 3682 3899 3963 4090 4157 4185 4210 4241 4253 4394 4412 4517 4659 4669 4892 4917 5012 5146 5311 5336 5413 5577 5656 5744 5758 5824 5827 5895 5903 6047 6090 6138 6170 6186 6445 6508 6605 6729 6750 6751 6862 6871 7129 7188 7220 7293 7303 7435 7450 7483 7545 7655 7729 7854 7886 7910 7976 8068 8150 8195 8213 8229 8416 8461 8564 8688 8718 8745 8784 8803 8844 8952 9082 9437 9459 9564 9687 9844 9899

Also Read- Kerala Lottery Result Today: Win Win W 688 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാന്‍ ആര്?

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

Also Read- Kerala Lottery Result Today: Karunya KR 570 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

Also Read- Kerala Lottery Results: Nirmal NR-297 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാന്‍ ആര് ?

സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്
Published by:Rajesh V
First published: