• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Result: Karunya Plus KN 441 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result: Karunya Plus KN 441 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Result Today 13.10.2021: കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും

കാരുണ്യപ്ലസ് ലോട്ടറിഫലം

കാരുണ്യപ്ലസ് ലോട്ടറിഫലം

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറിയുടെ (Kerala Lottery) കാരുണ്യ പ്ലസ് KN- 441  (Karunya Plus KN-441) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PR 575808 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. PR 508094 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം അറിയാനാകും.

കാരുണ്യ പ്ലസ് ലോട്ടറിക്ക് 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു ലക്ഷം രൂപ വീതം 12 പേർക്ക് മൂന്നാം സമ്മാനം ലഭിക്കും. നാലാം സമ്മാനം (5,000 രൂപ), അഞ്ചാം സമ്മാനം (1000 രൂപ), ആറാം സമ്മാനം (500 രൂപ), ഏഴാം സമ്മാനം- (100 രൂപ) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം- (80 ലക്ഷം രൂപ)

PR 575808

സമാശ്വാസ സമ്മാനം- (8000 രൂപ വീതം)

PN 575808 PO 575808
PP 575808 PS 575808
PT 575808 PU 575808
PV 575808 PW 575808
PX 575808 PY 575808 PZ 575808

രണ്ടാം സമ്മാനം- ( 10 ലക്ഷം രൂപ)

PR 508094

മൂന്നാം സമ്മാനം ( ഒരു ലക്ഷം രൂപ വീതം 12 പേർക്ക്)


PN 241724
PO 708666
PP 886345
PR 123464
PS 587552
PT 230962
PU 601389
PV 201739
PW 187388
PX 823745
PY 413367
PZ 322748

താഴെ പറയുന്ന നമ്പരുകളിൽ അവസാനിക്കുന്ന ടിക്കറ്റുകൾക്കുള്ള സമ്മാനം

നാലാം സമ്മാനം (5,000/-)

0472 1680 2352 2611 2761 3226 3728 4219 5134 5286 6180 6184 6877 7619 8248 9440 9543 9942

അഞ്ചാം സമ്മാനം (1,000/- )

0412 0541 0562 1493 1575 1834 2794 3167 3290 3385 3853 3932 4047 4139 4397 4766 5059 5369 5656 6108 6130 6348 7004 7102 7140 7429 7566 8036 8703 8985 9036 9179 9505 9621

ആറാം സമ്മാനം (500/-)

0063 0115 0384 0493 0527 0536 1028 1155 1224 1262 1425 1436 1528 1666 1684 1839 2018 2416 2905 3004 3124 3354 3721 4157 4325 4407 4579 4615 4709 4725 4792 5147 5157 5180 5231 5305 5308 5352 5382 5701 5712 5730 5862 6090 6154 6223 6284 6313 6341 6359 6423 6527 6574 6713 6979 7119 7166 7319 7510 7540 7554 7565 7749 7764 7792 7962 8093 8191 8405 8785 8942 9144 9152 9240 9375 9668 9759 9796 9797 9991

ഏഴാം സമ്മാനം- (100/-)

0136 0220 0236 0270 0426 0446 0489 0561 0604 0709 0743 0810 0865 0926 0934 1018 1178 1217 1244 1274 1321 1519 1546 1641 1649 1769 1878 1889 2019 2032 2103 2157 2500 2518 2544 2605 2677 2817 2920 2970 2971 2991 3242 3345 3579 3623 3659 3756 3796 3825 3838 3892 4314 4524 4599 4643 4747 4785 4883 5010 5076 5124 5252 5270 5302 5335 5476 5519 5667 5736 5918 6127 6238 6243 6365 6415 6444 6474 6551 6731 6836 6911 6955 7129 7258 7288 7324 7344 7442 7490 7511 7546 7574 7595 7611 7621 7631 7745 7924 7929 7969 8214 8245 8328 8380 8414 8465 8468 8476 8617 8701 8718 8872 8896 8961 8982 9159 9396 9477 9494 9553 9589 9601 9716 9806 9927

Also Read- Akshaya AK 570 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?




5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി വിൽപനശാലയുമായി ബന്ധപ്പെടാം. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുക.

Also Read- Kerala Lottery Result Today: Win Win W 688 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാന്‍ ആര്?

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ  https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.


Also Read- Kerala Lottery Result Today: Karunya KR 570 ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ച ഭാഗ്യവാൻ ആര്? ലോട്ടറി ഫലം പുറത്ത്

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

Also Read- Kerala Lottery Results: Nirmal NR-297 ലോട്ടറി ഒന്നാം സമ്മാനമായ 70 ലക്ഷം നേടിയ ഭാഗ്യവാന്‍ ആര് ?

കേരളത്തിൽ നൂറുകണക്കിന് പേരുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
Published by:Rajesh V
First published: