തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 628 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ WB 778783 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാന ജേതാവിന് 75 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ WF 348734 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. വിൻ വിൻ ലോട്ടറി ഒരു ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണ് വിൻ വിൻ ലോട്ടറിയുടെ നറുക്കെടുപ്പ്.
സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു
ഒന്നാം സമ്മാനം (75 ലക്ഷം രൂപ)
WB 778783
സമാശ്വാസ സമ്മാനം (8,000/-)
WA 778783 WC 778783
WD 778783 WE 778783
WF 778783 WG 778783
WH 778783 WJ 778783
WK 778783 WL 778783
WM 778783
രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
WF 348734
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
WA 373386
WB 531255
WC 600015
WD 534238
WE 604131
WF 641989
WG 143655
WH 444487
WJ 233447
WK 415143
WL 385780
WM 358579
നാലാം സമ്മാനം (5,000/-)
0528 1391 3098 3111 3303
3560 3805 5183 6026 6163
6838 7063 7628 8577 9113
9312 9846 9877
അഞ്ചാം സമ്മാനം (2,000/-)
2887 3893 4768 5877 6358
7316 7545 7587 7642 7682
ആറാം സമ്മാനം (1,000/-)
2185 2444 2680 3646 3672
4280 5461 5501 5903 6241
6800 8118 8688 8993
ഏഴാം സമ്മാനം (500/-)
0110 0188 0391 0660 0762
1001 1078 1383 1464 1580
1722 1853 1977 1985 1999
2668 2796 2998 3151 3190
3295 3744 3865 3958 3971
4008 4113 4134 4267 4383
4727 4922 4942 5134 5220
5367 5439 5458 5694 5710
5753 5842 5935 5944 5957
6122 6191 6755 6793 6842
6912 7030 7101 7160 7477
7569 7587 7768 8100 8197
8272 8319 8411 8670 8730
8753 8781 8872 8949 9155
9156 9188 9462 9469 9548
9620 9745 9796 9810 9831
9880 9924 9988
എട്ടാം സമ്മാനം (100/-)
0024 0042 0058 0073 0136
0143 0195 0203 0231 0285
0351 0525 0537 0601 0744
0877 0935 0952 1089 1139
1157 1354 1355 1404 1829
2267 2270 2401 2442 2608
2634 2676 2750 2802 2807
2834 2909 2914 2917 3007
3042 3219 3228 3272 3312
3507 3526 3538 3710 3734
3844 3949 4045 4213 4249
4370 4491 4498 4677 4798
4928 4992 5066 5081 5167
5189 5336 5505 5567 5746
5840 6034 6054 6058 6074
6088 6127 6296 6418 6442
6445 6516 6540 6562 6802
6856 6953 6970 7010 7067
7070 7085 7126 7144 7214
7232 7250 7378 7382 7400
7416 7439 7645 7811 7846
7878 8023 8145 8318 8572
8612 8620 8626 8634 8677
9020 9067 9310 9423 9496
9549 9701 9720 9825 9859
9986
5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടേണ്ടതാണ്. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്.
Also Read-
Nirmal NR-235, Kerala Lottery result| നിർമൽ NR 235 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ
https://www.keralalotteryresult.net/,
https://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും. എല്ലാ ലോട്ടറി ടിക്കറ്റുകൾക്കും അക്ഷരമാലാ ക്രമത്തിൽ ഒരു കോഡുണ്ട്. വിൻ വിൻ ലോട്ടറിയുടേത് 'W' ആണ്.
പ്രോത്സാഹന സമ്മാനം ഉൾപ്പെടെ ആകെ 9 സമ്മാനങ്ങളാണ് വിൻ വിൻ ലോട്ടറിക്ക് ഉള്ളത്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. നാലാം സമ്മാനം 5000 രൂപയും അഞ്ചാം സമ്മാനം 2000 രൂപയുമാണ്. ആറാം സമ്മാനം 1000 രൂപയും ഏഴാം സമ്മാനം 500 രൂപയുമാണ്. എട്ടാം സമ്മാനം 100 രൂപയുമാണ്.
Also Read-
Life Vishu Bumper 2021 BR-79 | പത്തു കോടി സ്വന്തമാക്കിയ ഭാഗ്യവാൻ ആരാണ്? ലൈഫ് വിഷു ബംപർ ഫലം പുറത്ത്
ഒന്നു മുതൽ മൂന്നു വരെയുള്ള സമ്മാനങ്ങളിൽ നിന്ന് 10 ശതമാനം തുക കുറയ്ക്കും. ഈ തുക വിജയിച്ച ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിന് അല്ലെങ്കിൽ ലോട്ടറി ഏജൻസിക്ക് നൽകും. നാലു മുതൽ എട്ടു വരെയുള്ള സമ്മാനങ്ങളിൽ നിന്നും പ്രോത്സാഹന സമ്മാനങ്ങളിൽ നിന്നും ലോട്ടറി ഏജന്റിന് പത്തു ശതമാനം കമ്മീഷൻ ഉണ്ട്. എന്നാൽ, ഈ തുക സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നാണ് നൽകുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാനപ്പെട്ട വരുമാന മാർഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭാഗ്യക്കുറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്. നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.