കോവിഡ് 19: സംസ്ഥാനത്ത് പി എസ് സി പരീക്ഷകൾ മാറ്റി

Last Updated:

പി എസ് സി ആസ്ഥാനത്തെ പഞ്ചിംഗ് മാർച്ച് 20 വരെ ഒഴിവാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു.
17, 18 തീയതികളിലെ എഴുത്തു പരീക്ഷയും 11, 12 തീയതികളിലെ കായികക്ഷമതാ പരീക്ഷകളുമാണ് മാറ്റിയത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് 19: സംസ്ഥാനത്ത് പി എസ് സി പരീക്ഷകൾ മാറ്റി
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement