Railway | ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ വെട്ടിക്കുറച്ച് റെയിൽവേ; കേരളത്തിൽ ഒഴിവാക്കിയ സ്റ്റോപ്പുകൾ അറിയാം

Last Updated:

കേരള എക്സ്പ്രസ്, നേത്രാവതി, ശബരി, ജയന്തിജനത, ഐലൻഡ്, കൊച്ചുവേളി-മൈസുരു, ഏറനാട്, ഇന്‍റർസിറ്റി, വഞ്ചിനാട്, ജനശതാബ്ദി തുടങ്ങി ട്രെയിനുകളുടെ നിരവധി സ്റ്റോപ്പുകളാണ് റെയിൽവേ നിർത്തലാക്കുന്നത്...

ന്യൂഡൽഹി: കോവിഡ് കാല പ്രതിസന്ധി മറികടക്കാൻ ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ ഒഴിവാക്കാനുള്ള നടപടിക്രമങ്ങൾ റെയിൽവേ ആരംഭിച്ചു. ഇതുപ്രകാരം കേരളത്തിലും നിരവധി സ്റ്റോപ്പുകൾ ഒഴിവാക്കാൻ തീരുമാനമായി. കേരള എക്സ്പ്രസ്, നേത്രാവതി, ശബരി, ജയന്തിജനത, ഐലൻഡ്, കൊച്ചുവേളി-മൈസുരു, ഏറനാട്, ഇന്‍റർസിറ്റി, വഞ്ചിനാട്, ജനശതാബ്ദി തുടങ്ങി ട്രെയിനുകളുടെ നിരവധി സ്റ്റോപ്പുകളാണ് റെയിൽവേ ഒഴിവാക്കുന്നത്.
കേരളത്തിൽ സർവ്വീസ് നടത്തുന്ന നിലവിലുള്ള ട്രെയിൻ വിവരങ്ങൾ ഒപ്പം ബ്രാക്കറ്റിൽ ഒഴിവാക്കിയ സ്റ്റോപ്പുകളും
12625 /12626 തിരുവനന്തപുരം-ന്യൂ ഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (വർക്കല ശിവഗിരി, മാവേലിക്കര, ചങ്ങനാശേരി, വൈക്കം റോഡ്, ഒറ്റപ്പാലം)
16345/16346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്സ് (വർക്കല ശിവഗിരി, കരുനാഗപ്പള്ളി, ഹരിപ്പാട്, ചേർത്തല, ബൈന്ദൂർ മൂകാംബിക റോഡ്)
16381/16382 കന്യാകുമാരി- മുംബൈ CST ജയന്തി ജനതാ എക്സ്പ്രസ് (പാറശാല, ചിറയിൻകീഴ്, കടയ്ക്കാവൂർ, പരവൂർ, കരുനാഗപ്പള്ളി, യാദ്ഗിർ)
17229/17230 തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ്സ് (വർക്കല ശിവഗിരി,കരുനാഗപ്പള്ളി,കായംകുളം ജംഗ്ഷൻ,മാവേലിക്കര,മൊറാപ്പൂർ)
advertisement
16525/16526 കന്യാകുമാരി- KSR ബംഗളൂരു സിറ്റി ഐലന്റ് എക്സ്പ്രസ് (പളളിയാടി, കുഴിത്തുറ വെസ്റ്റ്, പാറശാല, ധനുവച്ചപുരം, തിരുവനന്തപുരം പേട്ട, ചിറയിൻകീഴ്, കടയ്ക്കാവൂർ, പരവൂർ, ശാസ്താംകോട്ട, പിറവം റോഡ്, തൃപ്പൂണിത്തുറ, പുതുക്കാട്)
16315/16316 കൊച്ചുവേളി- മൈസൂർ എക്സ്പ്രസ്സ് (കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, ആലുവ, തിരുപ്പൂർ, തിരുപ്പത്തൂർ, കുപ്പം)
16605/16606 നാഗർകോവിൽ- മംഗലാപുരം ഏറനാട് എക്സ്പ്രസ്സ് (കുഴിത്തുറ, ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, തുറവൂർ, ആലുവ, ചാലക്കുടി, പട്ടാമ്പി)
16649/16650 നാഗർകോവിൽ - മംഗലാപുരം പരശുറാം എക്സ്പ്രസ് (പരവൂർ, ശാസ്താംകോട്ട, തൃപ്പൂണിത്തുറ)
advertisement
16341/16342 തിരുവനന്തപുരം- ഗുരുവായൂർ ഇന്റ്ർസിറ്റി എക്സ്പ്രസ്സ് (മയ്യനാട്, മാരാരിക്കുളം)
16303/16304 എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ്സ് (തൃപ്പൂണിത്തുറ, മുളന്തുരുത്തി, കരുനാഗപ്പള്ളി, ശാസ്താംകോട്ട, പരവൂർ, ചിറയിൻകീഴ്)
16603/16604 തിരുവനന്തപുരം- മംഗലാപുരം മാവേലി എക്സ്പ്രസ്സ് (കരുനാഗപ്പള്ളി)
16347/16348 തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ്സ് (മയ്യനാട്)
16349/16350 തിരുവനന്തപുരം നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്സ് (തുവ്വൂർ, വലിയപുഴ)
12623/12624 തിരുവനന്തപുരം - MGRചെന്നൈ സെൻട്രൽ ചെന്നൈ സൂപ്പർഫാസ്റ്റ് മെയിൽ (ആവടി)
*12695/12696 തിരുവനന്തപുരം -MGR ചെന്നൈ സെൻട്രൽ ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (വർക്കല ശിവഗിരി, മാവേലിക്കര, തിരുവല്ല, ചങ്ങനാശേരി, വാണിയമ്പാടി, അറക്കോണം)
advertisement
12075/12076 തിരുവനന്തപുരം- കോഴിക്കോട് ജൻശതാബ്ദി എക്സ്പ്രസ്സ് (ആലുവ)
12081/12082 തിരുവനന്തപുരം -കണ്ണൂർ ജൻശതാബ്ദി എക്സ്പ്രസ്സ് (മാവേലിക്കര)
12201/12202 കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ്സ് (കായംകുളം ജംഗ്ഷൻ , ചെങ്ങന്നൂർ, തിരുവല്ല, തിരൂർ, കാസർകോട് )
12257/12258 കൊച്ചുവേളി- യശ്വന്ത്പൂർ ഗരീബ് രഥ് എക്സ്പ്രസ്സ് (കായംകുളം, ജംഗ്ഷൻ, മാവേലിക്കര, ഹൊസൂർ)
22207/22208 തിരുവനന്തപുരം - ചെന്നൈ സെൻട്രൽ സൂപ്പർ AC (ആലപ്പുഴ)
56356/56355പുനലൂർ- ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ (കൂരാ,കിളികൊല്ലൂർ, പെരിനാട്, ചെറിയനാട്, കുറുപ്പന്തറ, മുളന്തുരുത്തി, ഇടപ്പള്ളി, കളമശ്ശേരി, കറുകുറ്റി)
advertisement
12697/12698 തിരുവനന്തപുരം- MGR ചെന്നൈ സെൻട്രൽ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ് (കഴക്കൂട്ടം, പോത്തന്നൂർ ജംഗ്ഷൻ, സേലം ജംഗ്ഷൻ)
advertisement
16312/16313 കൊച്ചുവേളി - ശ്രീ ഗംഗനഗർ എക്സ്പ്രസ്സ് (ആലുവ)
16333/16334 തിരുവനന്തപുരം- വേരവൽ എക്സ്പ്രസ്സ് (വടകര, കാഞ്ഞങ്ങാട്, വാപ്പി)
18568/18569 കൊല്ലം- വിശാഖപട്ടണം എക്സ്പ്രസ്സ് (ശാസ്താംകോട്ട, മാവേലിക്കര, ചങ്ങനാശേരി, സിങ്കരായകോണ്ട)
19259/19260 കൊച്ചുവേളി- ഭാവ്നഗർ എക്സ്പ്രസ്സ് (ചെങ്ങന്നൂർ, ബൈന്ദൂർ മൂകാംബിക റോഡ്)
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Railway | ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ വെട്ടിക്കുറച്ച് റെയിൽവേ; കേരളത്തിൽ ഒഴിവാക്കിയ സ്റ്റോപ്പുകൾ അറിയാം
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement