advertisement

COVID 19| മുന്‍ ലിബിയ പ്രധാനമന്ത്രി മഹ്മൂദ് ജിബ്രില്‍ അന്തരിച്ചു

Last Updated:

2012 ലാണ് മഹ്മൂദ് ജിബ്രില്‍ ലിബിയന്‍ പ്രധാനമന്ത്രിയാകുന്നത്

ലിബിയ മുന്‍ പ്രധാനമന്ത്രി മഹ്മൂദ് ജിബ്രില്‍ കോവിഡ് ബാധിച്ച്‌ അന്തരിച്ചു. 73 വയസ്സായിരുന്നു. വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഈജിപ്തിലെ കെയ്‌റോയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 2012 ലാണ് മഹ്മൂദ് ജിബ്രില്‍ ലിബിയന്‍ പ്രധാനമന്ത്രിയാകുന്നത്.
ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ മരണശേഷം ലിബറല്‍ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച നാഷണല്‍ ഫോഴ്‌സസ് അലയന്‍സ് തലവനായിട്ടാണ് മഹ്മൂദ് ജിബ്രില്‍ ആദ്യമായി സര്‍ക്കാര്‍ രൂപീകരിക്കുന്നത്.
BEST PERFORMING STORIES:സംഗീത സംവിധായകൻ എം.കെ. അർജുനൻ അന്തരിച്ചു; ഓർമയാകുന്നത് മറക്കാനാവാത്ത ഗാനങ്ങളുടെ ശില്പി [NEWS]കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാകുന്നു; നിർമാണം പൂർത്തിയാകുന്നത് നാലുദിവസംകൊണ്ട് [PHOTO]വില 30000 കോടി രൂപ! സ്റ്റാച്യു ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈൻ പരസ്യം; കേസെടുത്ത് പൊലീസ്[NEWS]
ലിബിയയില്‍ ഇതുവരെ 18 കോറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒരാള്‍ രോഗം ബാധിച്ച്‌ മരിച്ചു. അതേസമയം ജിബ്രില്‍ താമസിച്ചിരുന്ന ഈജിപ്തില്‍ 1173 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 78 പേര്‍ മരിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
COVID 19| മുന്‍ ലിബിയ പ്രധാനമന്ത്രി മഹ്മൂദ് ജിബ്രില്‍ അന്തരിച്ചു
Next Article
advertisement
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
ഹൈക്കോടതി നിർദ്ദേശിച്ചാലും വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി നായരാവില്ല
  • ഹൈക്കോടതി നിർദ്ദേശിച്ചാലും ബാലറ്റിൽ സ്ഥാനാർത്ഥിയുടെ പേര് അഞ്ജലി പി.വി. എന്നതായിരിക്കും

  • പേര് മാറ്റം അപേക്ഷിച്ചെങ്കിലും ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ടും ആരംഭിച്ചതിനാൽ അംഗീകരിക്കില്ല

  • ബാലറ്റിൽ ഫോട്ടോയും ചിഹ്നവും വ്യക്തമായി ക്രമീകരിച്ചതിനാൽ വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമില്ല

View All
advertisement