• HOME
  • »
  • NEWS
  • »
  • money
  • »
  • KERALA LOTTERY AKSHAYA AK 510 RESULTS ANNOUNCED TODAY

Akshaya AK 510, Kerala Lottery Results Declared| അക്ഷയ AK 510 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

akshaya ak 510, Kerala Lottery Results Declared

akshaya ak 510, Kerala Lottery Results Declared

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ അക്ഷയ എകെ 510 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ AZ 619113 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

    40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റ് വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

    5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്ക് ആയി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

    ഒന്നാം സമ്മാനം Rs :7000000/-

    AZ 619113

    സമാശ്വാസ സമ്മാനം- Rs 8000/-

    AN 619113 AO 619113 AP 619113 AR 619113 AS 619113 AT 619113 AU 619113 AV 619113 AW 619113 AX 619113 AY 619113


    രണ്ടാം സമ്മാനം- Rs :500000/-

    AY 499573

    മൂന്നാം സമ്മാനം-Rs :100000/-

    1) AN 689711
    2) AO 448713
    3) AP 647105
    4) AR 658487
    5) AS 365712
    6) AT 519400
    7) AU 684983
    8) AV 836015
    9) AW 406465
    10) AX 265841
    11) AY 624681
    12) AZ 790022


    നാലാം സമ്മാനം-Rs :5000/-

    0463 0491 2714 3409 4415 4938 5109 5206 5529 5662 7049 7593 7869 8253 8520 9002 9025 9180

    അഞ്ചാം സമ്മാനം-Rs :2000/-

    0343 1881 4279 4545 4976 7728 9598

    ആറാം സമ്മാനം-Rs :1000/-

    0994 1068 1354 1825 2087 2151 2690 2975 3140 3440 3619 4409 4841 5078 6126 6719 6941 7106 7536 7726 8483 8675 9556 9623 9852 9972

    ഏഴാം സമ്മാനം-Rs :500/-

    0001 0258 0289 0443 0525 0591 0643 0954 1081 1088 1273 1373 1390 1416 1436 1698 1731 1889 2030 2065 2088 2155 2221 2391 2539 2612 2672 2918 3142 3158 4221 4625 4681 5099 5103 5263 5353 5373 5379 5549 5592 5685 5723 5752 5789 5979 6177 6291 6561 6591 6886 6976 7034 7054 7099 7197 7356 7468 7570 7912 8321 8487 8586 8666 8908 8936 8968 9124 9144 9493 9611 9824

    എട്ടാം സമ്മാനം-Rs :100/-

    0105 0170 0216 0357 0415 0421 0447 0493 0531 0534 0548 0625 0674 0786 0859 0970 1158 1209 1256 1359 1512 1532 1585 1664 1711 1745 1754 1856 1966 1990 2072 2074 2154 2197 2360 2429 2548 2670 2771 2830 2914 2924 2958 3181 3304 3314 3412 3514 3622 3722 3774 3821 3883 4371 4439 4649 4717 4862 4943 4960 5039 5274 5308 5413 5427 5522 5667 5701 5813 5816 5838 5862 5887 5915 6009 6197 6249 6283 6434 6457 6491 6498 6803 6925 7016 7062 7249 7325 7379 7380 7422 7560 7583 7606 7841 7915 7933 8004 8013 8072 8117 8172 8235 8406 8492 8510 8621 8636 8657 8703 8731 8856 8870 8998 9010 9016 9247 9557 9614 9649 9726 9916 9937

    Also Read- Akshaya AK 509, Kerala Lottery Results Declared| അക്ഷയ AK 509 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

    Also Read- Winwin W-628, Kerala Lottery Results Declared | വിൻ വിൻ ലോട്ടറി W-628 ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചത് ആർക്ക്?

    സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

    Also Read- Nirmal NR-236, Kerala Lottery result| നിർമൽ NR 236 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Rajesh V
    First published:
    )}