ഇന്റർഫേസ് /വാർത്ത /Money / Fifty Fifty FF-10, Kerala Lottery Result| ആ കോടിപതി ആര്? ഫിഫ്റ്റി-ഫിഫ്റ്റി FF 10 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Fifty Fifty FF-10, Kerala Lottery Result| ആ കോടിപതി ആര്? ഫിഫ്റ്റി-ഫിഫ്റ്റി FF 10 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിഫലം

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിഫലം

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

  • Share this:

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഫിഫ്റ്റി-ഫിഫ്റ്റി (Fifty-Fifty Lottery) ലോട്ടറിയുടെ  നറുക്കെടുപ്പ് നടന്നു. ഫിഫ്റ്റി ഫിഫ്റ്റി FF-10 ലോട്ടറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. ഒന്നാം സമ്മാനമായ ഒരു കോടി രൂപ FY 530898 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ FO 272807  എന്ന ടിക്കറ്റ് കരസ്ഥമാക്കി.

എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി- ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനഃരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

നറുക്കെടുപ്പിൽ വിജയിച്ച മറ്റു ടിക്കറ്റുകളുടെ വിവരം ചുവടെ:

ഒന്നാം സമ്മാനം (1 കോടി)

FY 530898 (KANNUR)

Agent Name: MAHESH N V

Agency No.: C 4975

സമാശ്വാസ സമ്മാനം – 8,000 രൂപ

FN 530898 FO 530898

FP 530898 FR 530898

FS 530898 FT 530898

FU 530898 FV 530898

FW 530898 FX 530898 FZ 530898

രണ്ടാം സമ്മാനം (10 ലക്ഷം)

FO 272807 (GURUVAYOOR)

Agent Name: SOMASUNDARAM K P

Agency No.: R 6925

മൂന്നാം സമ്മാനം (5,000 രൂപ)

0679 0895 1148 2879 3563 3626 3808 4673 5000 5124 5168 5699 6383 6501 6624 7206 7769 8020 8474 8581 8817 9630 9881

നാലാം സമ്മാനം (2,000 രൂപ)

0152 0843 1999 3148 4241 4248 4391 4894 4919 6632 8469 9860

അഞ്ചാം സമ്മാനം (1,000 രൂപ) 

0203 0355 0395 0426 1339 2025 2028 2359 2803 2807 3742 4295 4941 4963 4983 5204 6094 6417 7913 7945 8353 8558 8912 8998

ആറാം സമ്മാനം (500 രൂപ)

0110 0162 0454 0471 0672 0768 0837 1094 1111 1162 1242 1281 1364 1388 1525 1699 1907 2180 2264 2285 2385 2419 2669 2757 2893 3027 3094 3237 3651 3663 3682 3798 4001 4047 4123 4199 4216 4336 4406 4449 4757 4816 4918 4978 5097 5220 5393 5432 5435 5539 5619 5698 5800 6397 6478 6572 6725 6799 6815 6930 6967 7124 7151 7192 7391 7591 7849 7868 8192 8265 8591 8670 8748 8788 8822 8951 9069 9103 9125 9185 9259 9302 9396 9406 9426 9544 9567 9606 9771 9804 9862 9877 9906 9935 9977 9994

ഏഴാം സമ്മാനം (100 രൂപ)

0007 0125 0210 0482 0523 0588 0787 0823 1025 1130 1149 1280 1328 1427 1559 1633 1645 2056 2099 2107 2147 2225 2249 2454 2501 2504 2548 2612 2682 2696 2928 3164 3182 3252 3253 3304 3320 3356 3372 3388 3402 3542 3543 3549 3612 3613 3654 3667 3673 3691 3941 4081 4096 4120 4138 4160 4306 4481 4484 4532 4559 4646 4712 4832 5013 5164 5194 5195 5257 5275 5338 5348 5492 5560 5578 5605 5633 5760 6024 6037 6065 6137 6220 6234 6248 6310 6462 6464 6769 6822 6926 7125 7431 7468 7597 7778 7830 7879 7934 8004 8116 8168 8325 8327 8521 8617 8832 8874 8910 8956 9017 9055 9063 9152 9233 9285 9321 9331 9359 9447 9562 9597 9598 9626 9839 9934

Also Read- Nirmal NR-287, Kerala Lottery Result | നിര്‍മല്‍ NR-287 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം നേടിയ ഭാഗ്യ നമ്പർ ഇതാ

കോവിഡ് 19 മഹാമാരി വ്യാപനാവസ്ഥയിൽ ഡയറക്ടറേറ്റ് ഓഫ് കേരള സ്റ്റേറ്റ് ലോട്ടറി പിൻവലിച്ച പഴയ പൗർണമി ടിക്കറ്റിന് പകരമാണ് ഫിഫ്റ്റി- ഫിഫ്റ്റി. പൗർണമിക്ക് പകരം ആരംഭിച്ച ഭാഗ്യമിത്ര ടിക്കറ്റ് പോലും 2021 അവസാനത്തോടെ നിർത്തലാക്കി.

നിലവിൽ കേരളത്തിൽ ഏഴ്  പ്രതിദിന ലോട്ടറികളുണ്ട്, അവയുടെ നറുക്കെടുപ്പുകൾ തിങ്കൾ മുതൽ ഞായർ വരെ നടക്കുന്നു. വിൻ-വിൻ, സ്ത്രീ ശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിർമ്മൽ, കാരുണ്യ, ഫിഫ്റ്റി ഫിഫ്റ്റി എന്ന ക്രമത്തിലാണ് നടക്കുന്നത്. കൂടാതെ, എല്ലാ വർഷവും ഉത്സവങ്ങളോടും പുതുവർഷത്തോടും ചേർന്ന് ആറ് ബമ്പർ ലോട്ടറികളുണ്ട്.

Also Read- Kerala Lottery Results | കാരുണ്യ പ്ലസ് കെഎന്‍ 431 ലോട്ടറി ഫലം പുറത്ത്; 80 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

തട്ടിപ്പുകൾ തടയാൻ ഗ്ലിറ്റർ മഷി ഉപയോഗിച്ച് അച്ചടിക്കുന്ന ലോട്ടറി ടിക്കറ്റുകൾ ഉടൻ പുറത്തിറക്കും. പ്രതിദിന ടിക്കറ്റ് നിരക്ക് നിലവിലെ 40 രൂപയിൽ നിന്ന് 50 രൂപയാക്കുന്നത് സംബന്ധിച്ച് തീരുമാനത്തിനായി കാത്തിരിക്കുകയാണ്. വില വർധിപ്പിക്കണമെന്നാണ് ഒരു വിഭാഗം ഏജന്റുമാരുടെ ആവശ്യം. നിലവിൽ ലോട്ടറി ടിക്കറ്റുകൾ അച്ചടിക്കുന്നത് എറണാകുളത്ത് കാക്കനാട്ടുള്ള കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിലും തിരുവനന്തപുരത്തെ സി-എപിടിയിലുമാണ്. കൂടുതൽ ഏജൻസിയെ കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Also Read- Kerala Lottery Results | അക്ഷയ AK 559 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

പ്രസിദ്ധീകരിച്ച ഫലങ്ങളുമായി അവരുടെ വിജയിച്ച നമ്പറുകൾ പൊരുത്തപ്പെടുത്തിയ ശേഷം, വിജയിച്ച ടിക്കറ്റ് ഉടമകൾ അവരുടെ ലോട്ടറി ടിക്കറ്റുകൾ കേരള ലോട്ടറി ഓഫീസിൽ സമർപ്പിക്കണം. ലോട്ടറി ടിക്കറ്റിനൊപ്പം, സ്ഥിരീകരണ പ്രക്രിയയ്ക്കായി സാധുവായ തിരിച്ചറിയൽ രേഖയും ഓഫീസിൽ സമർപ്പിക്കേണ്ടതുണ്ട്.

ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണം. 5,000 രൂപയിൽ കൂടുതൽ തുക നേടുന്നവർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓഫീസിൽ എത്തണം. സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ വിജയിച്ചവർക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും സമ്മാനത്തുക എളുപ്പത്തിൽ ക്ലെയിം ചെയ്യാം.

First published:

Tags: Fifty fifty lottery, Kerala Lottery, Kerala Lottery Result