advertisement
image
മലയാളം വാർത്തകൾ » TAG » Lok Sabha Election 2024

ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ഫലമായി

LIVE: Lok Sabha Election 2024 Result , കേരള ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ഫലമായി 

ഇന്ത്യയുടെ പതിനെട്ടാമത് ലോക് സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ (Lok Sabha Elections 2024 )രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ നടക്കുന്നത്. 20 സീറ്റുകളിലേക്ക് ഏപ്രിൽ 26 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികൾ തമ്മിലുള്ള പോരാട്ടമാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി(PM Narendra Modi)യുടെ നേതൃത്വത്തിലെ ബിജെപി (BJP) നയിക്കുന്ന എൻ ഡി എ (NDA) മുഖ്യമന്ത്രി പിണറായി വിജയന്റെ(Pinarayi Vijayan) നേതൃത്വത്തിലുള്ള സിപിഎം (CPM) നയിക്കുന്ന എൽഡിഎഫ് (LDF), രാഹുൽ ഗാന്ധി(Rahul Gandhi)യുടെ നേതൃത്വത്തിലെ കോൺഗ്രസ് (Congress)നയിക്കുന്ന യു ഡി എഫ് (UDF) എന്നീ മുന്നണികളാണ് (National Parties ) ഏറ്റുമുട്ടുന്നത്. 169 പുരുഷന്മാരും 25 സ്ത്രീകളുമായി 194 സ്ഥാനാർത്ഥികളാണ് മത്സരത്തിലുള്ളത്.

കൂടുതൽ വായിക്കുക…

എല്ലാ വാർത്തകളും

advertisement
advertisement