ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് ലഭിച്ചതിനു പിന്നാലെ, കൂടുതൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് കൂടി ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.