FULL COVERAGE: ബിനീഷ് ബാസ്റ്റിൻ വിവാദവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വാർത്തകൾ
Last Updated:
ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വാർത്തകൾ വായിക്കാം.
പാലക്കാട്: ജില്ലയിലെ സർക്കാർ മെഡിക്കൽ കോളേജിൽ നടന്ന സംഭവമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. നടൻ ബിനീഷ് ബാസ്റ്റിൻ മുഖ്യാതിഥിയായി എത്തുന്ന വേദിയിൽ പങ്കെടുക്കില്ലെന്ന് ദേശീയ അവാർഡ് ജേതാവും സിനിമാ സംവിധായകനുമായ അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കമായത്.
ഇതുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വാർത്തകൾ വായിക്കാം.
advertisement
advertisement
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 01, 2019 4:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
FULL COVERAGE: ബിനീഷ് ബാസ്റ്റിൻ വിവാദവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വാർത്തകൾ