advertisement

കടൽ കടക്കാൻ ഒരു മുനമ്പ്: മനുഷ്യക്കടത്ത് ന്യൂസ് 18 കേരളം സമഗ്ര കവറേജ്

Last Updated:

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ന്യൂസ് 18 കേരളം സമഗ്രമായ കവറേജാണ് നൽകിയത്. തുടക്കം മുതലുള്ള വാർത്തകളിലേക്ക്...

ജനുവരി 14 നാണ് കൊച്ചി മുനമ്പത്തു നിന്ന് 40 പേരടങ്ങുന്ന സംഘം കടൽ മാർഗം ഓസ്ട്രേലിയയിലേക്ക് കടന്നതായി കണ്ടെത്തിയത്. ശ്രീലങ്കൻ തമിഴ് അഭയാർഥികളടക്കം 13 കുടുംബങ്ങളിലെ അംഗങ്ങളാണ് കടന്നത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ന്യൂസ് 18 കേരളം നൽകിയ വാർത്തകളിലേക്ക്.
ജനുവരി 14
ജനുവരി 15
advertisement
ജനുവരി 18
ജനുവരി 19
advertisement
ജനുവരി 20
ജനുവരി 21
advertisement
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കടൽ കടക്കാൻ ഒരു മുനമ്പ്: മനുഷ്യക്കടത്ത് ന്യൂസ് 18 കേരളം സമഗ്ര കവറേജ്
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement