ഫെബ്രുവരിയിലെ കണക്കനുസരിച്ച് എന്‍എസ്ഡിഎല്ലിലും സിഡിഎസ്എല്ലിലും രജിസ്റ്റര്‍ ചെയ്ത മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 19.4 കോടിയിലെത്തി. ജനുവരിയില്‍ ഇത് 18.81 കോടിയായിരുന്നു...
ഇരുവരും പരസ്പരം ചുംബിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള നിമിഷങ്ങളാണ് ഫോട്ടോയിലുള്ളത്...
ചൈന എന്ന രാജ്യത്തിന് പല്ലിലും നഖത്തിലും മാത്രമേ ചുവപ്പുള്ളൂ. വാസ്തവത്തിൽ ചൈന തൊഴിലാളി വർഗ്ഗത്തിന്റെ പറുദീസയല്ല. കമ്മ്യൂണിസ്റ്റ് പാർട്ടി വിഭാവനം ചെയ്യുന്ന ഏതെങ്കിലും ആശയം ചൈനയിൽ നടക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം....
ഇന്ത്യൻ ഐടി-ബിപിഎം മേഖലയിൽ വിദഗ്ധരായ പ്രതിഭകളെ ഇപ്പോഴും നിയമിച്ചു കൊണ്ടിരിക്കുകയാണെന്നും നാസ്കോം വ്യക്തമാക്കി....
ശബ്ദത്തേക്കാൾ 1.7 മടങ്ങ് വേഗതയിൽ അതായത് മണിക്കൂറിൽ 1300 മൈൽ വേഗതയിൽ സഞ്ചരിക്കുന്ന വിമാനങ്ങളാണ് നിർമിക്കുന്നതെന്ന് കമ്പനി പറയുന്നു. ...
ഒ 2 സി ബിസിനസ്സുമായി ബന്ധപ്പെട്ട പുനഃസംഘടനയ്ക്കുള്ള അംഗീകാരങ്ങൾ ഈ സാമ്പത്തിക വർഷം രണ്ടാം പാദത്തോടെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിലയൻസ് ഇൻഡസ്ട്രീസ് വ്യക്തമാക്കി....
സാമ്പത്തിക ലക്ഷ്യങ്ങൾ എന്തൊക്കെയെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ എവിടെ നിക്ഷേപിക്കണം, എത്ര രൂപ നിക്ഷേപിക്കണം തുടങ്ങി നമ്മുടെ മുന്നോട്ടള്ള വഴികൾ വളരെ വ്യക്തമായി തെളിഞ്ഞു വരും....
ഇന്ത്യ൯ മാർക്കറ്റുകളിൽ ഒട്ടും പതിവില്ലാത്ത ഒരു പരീക്ഷണമായിരുന്നു ബെറോയുടേത്. ജോലി സമയം കുറയ്ക്കുകയെന്ന ചർച്ചകൾ ഇന്ത്യ൯ മാർക്കറ്റുകളിൽ ഈയടുത്താണ് കേട്ട് തുടങ്ങിയത്. ...
ഫാര്‍മ ഒഴികെയുള്ള മേഖലകള്‍ ഒരുശതമാനം മുതല്‍ എട്ടുശതമാനംവരെ നേട്ടമുണ്ടാക്കി....
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 70,000 ടൺ അരി കയറ്റുമതി ചെയ്യാൻ ഇന്ത്യൻ വ്യാപാരികൾ കരാറിലേർപ്പെട്ടിട്ടുണ്ട്. ...
ഇത്തരം ആക്ഷേപങ്ങൾ ഇന്ത്യയിൽ പുതിയതല്ല. മാറിമാറിവരുന്ന സർക്കാരുകൾ തങ്ങൾ പാവപ്പെട്ടവർക്കൊപ്പമാണെന്നും വൻകിട ബിസിനസുകാർക്കെതിരെയാണെന്നും കാണിക്കാൻ പരിശ്രമിക്കാറുണ്ട്. ...
കോവിഡ് 19ൽ നിന്ന് ഒരു പ്രധാന പാഠം പഠിക്കേണ്ടതുണ്ടെങ്കിൽ, അത് മതിയായ ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യമാണ്. കോവിഡിന് മുൻപ് തൊഴിലുടമകളിൽ നിന്നുള്ള ഗ്രൂപ്പ് ഇൻഷുറൻസ് പരിരക്ഷ അടക്കമുള്ള ആരോഗ്യ ഇൻഷുറൻസ് ഗൗരവമായി എടുത്തിരുന്നത് വളരെ കുറച്ചുപേരായിരുന്നു. ...
ഓരോ ട്രാൻസ്ഫർ രീതിക്കും വ്യത്യസ്ത സവിശേഷതകളുണ്ട്. ഇടപാടിന്റെ മൂല്യം, കൈമാറ്റ വേഗത, മറ്റ് ഘടകങ്ങൾ എന്നിവ അടിസ്ഥാനമാക്കി കൈമാറ്റ രീതി തീരുമാനിക്കണം....
സ്വയപ്രയത്നത്താൽ വളർന്നുവന്ന 40വയസ്സിന് താഴെയുള്ള യുവസംരംഭകർ. ആയിരംകോടിക്ക് മുകളിൽ ആസ്തിയുള്ള ഇവരെ പരിചയപ്പെടാം. ഫ്ളിപ്പ്കാർട്ട് സ്ഥാപകർ മുതൽ പുതിയ സംരംഭങ്ങളുമായി കോടികൾ സമ്പാദിച്ചവർ വരെ ഈ പട്ടികയിലുണ്ട്. ...
റീഗൽ റെഡ് നിറത്തിലുള്ള പട്ടുസാരിയാണ് മലൈക ധരിച്ചിരിക്കുന്നത്. ...