അഞ്ചിടത്ത് എന്തു നടന്നു? ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
Last Updated:
Everything you want to know about the five by-polls I അഞ്ചിടത്തേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പുകളെക്കുറിച്ച് അറിയേണ്ടതെല്ലാം
ഫലം പുറത്തുവന്നപ്പോൾ ചിരിക്കാനും കരയാനും വയ്യാത്ത അവസ്ഥയിലാണ് കേരളത്തിലെ മൂന്ന് മുന്നണികളും. എൽഡിഎഫിനെ സംബന്ധിച്ച് വട്ടിയൂർക്കാവും കോന്നിയും പിടിച്ചെടുത്തെങ്കിലും ഉറച്ചകോട്ടയായിരുന്ന അരൂർ കൈവിട്ട ആഘാതം ഉടനെയൊന്നും വിട്ടുമാറില്ല. അരൂർ പിടിച്ചെടുത്തതും എറണാകുളവും മഞ്ചേശ്വരവും എന്നിവ നിലനിർത്തിയതും മികവാണെങ്കിലും കോന്നിയും വട്ടിയൂർക്കാവും കൈവിട്ടത് യുഡിഎഫിനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.
കോന്നിയിലെയും മഞ്ചേശ്വരത്തെയും വോട്ടുവർധന ആശ്വാസം എങ്കിലും രണ്ട് സീറ്റുകളെങ്കിലും ജയിക്കാനാകുമെന്ന ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്തായി. മാത്രമല്ല വട്ടിയൂർക്കാവിൽ സ്ഥാനാർഥിയുടെ മികവായിരുന്നു വോട്ടിനു പിന്നിൽ എന്ന തിരിച്ചറിവിനും ഇടയാക്കി. ന്യൂസ് 18 മലയാളം സമഗ്ര കവറേജ് .
advertisement
advertisement
advertisement
'വിജയം സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരം'; അരൂരിലെ പരാജയം പരിശോധിക്കുമെന്ന് കോടിയേരി
advertisement
advertisement
Its just not Cricket
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 24, 2019 7:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അഞ്ചിടത്ത് എന്തു നടന്നു? ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം