• HOME
 • »
 • NEWS
 • »
 • kerala
 • »
 • അഞ്ചിടത്ത് എന്തു നടന്നു? ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

അഞ്ചിടത്ത് എന്തു നടന്നു? ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

Everything you want to know about the five by-polls I അഞ്ചിടത്തേക്ക് നടന്ന ഉപ തെരഞ്ഞെടുപ്പുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

anchodinch

anchodinch

 • Last Updated :
 • Share this:
  ഫലം പുറത്തുവന്നപ്പോൾ ചിരിക്കാനും കരയാനും വയ്യാത്ത അവസ്ഥയിലാണ് കേരളത്തിലെ മൂന്ന് മുന്നണികളും. എൽഡിഎഫിനെ സംബന്ധിച്ച് വട്ടിയൂർക്കാവും കോന്നിയും പിടിച്ചെടുത്തെങ്കിലും ഉറച്ചകോട്ടയായിരുന്ന അരൂർ കൈവിട്ട ആഘാതം ഉടനെയൊന്നും വിട്ടുമാറില്ല. അരൂർ പിടിച്ചെടുത്തതും എറണാകുളവും മഞ്ചേശ്വരവും എന്നിവ നിലനിർത്തിയതും മികവാണെങ്കിലും കോന്നിയും വട്ടിയൂർക്കാവും കൈവിട്ടത് യുഡിഎഫിനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

  കോന്നിയിലെയും മഞ്ചേശ്വരത്തെയും വോട്ടുവർധന ആശ്വാസം എങ്കിലും രണ്ട് സീറ്റുകളെങ്കിലും ജയിക്കാനാകുമെന്ന ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്തായി. മാത്രമല്ല വട്ടിയൂർക്കാവിൽ സ്ഥാനാർഥിയുടെ മികവായിരുന്നു വോട്ടിനു പിന്നിൽ എന്ന തിരിച്ചറിവിനും ഇടയാക്കി. ന്യൂസ് 18 മലയാളം സമഗ്ര കവറേജ് .

  ചെങ്കോട്ടയായി പത്തനംതിട്ട; വീണത് യുഡിഎഫിന്റെ ഉരുക്കു കോട്ട

  കോൺഗ്രസ് 'മുക്ത്' ജില്ലകളുടെ എണ്ണം അഞ്ചായി: മൂന്നിലൊന്ന് എംഎൽഎമാരും എറണാകുളത്ത്

  തിരുവനന്തപുരത്തേക്കുള്ള യാത്ര: ഹരിപ്പാട് കഴിഞ്ഞാൽ അടുത്ത കോൺഗ്രസ് മണ്ഡലം തിരുവനന്തപുരം

  സെഞ്ച്വറിക്ക് ഏഴ് സീറ്റ് അകലെ എൽഡിഎഫ്; 59 എംഎൽഎമാരുമായി സിപിഎം

  അടി തുടങ്ങി കോൺഗ്രസിൽ! വിമർശനം നേതൃത്വത്തിനെതിരെ

  പ്രതിപക്ഷ നിരയിലെ ആദ്യവനിത; ആലപ്പുഴയ്ക്ക് രണ്ടാമത്തെ വനിതാ ജനപ്രതിനിധി

  'അതി നിന്ദ്യമീ അലപ്പുഴത്വം'; ആഹ്ലാദിക്കാനാകാതെ ഇടത് പ്രവർത്തകർ

  ജാതി പറഞ്ഞാല്‍ വോട്ട് കിട്ടില്ല; തെളിയുന്നത് കേരളത്തിന്റെ മതേതര മനസ്

  വർഷം 59; കോണ്‍ഗ്രസിന് വീണ്ടുമൊരു മുസ്ലിം വനിത എംഎൽഎയാകാനെടുത്ത കാലം

  പ്രളയം ജയിപ്പിച്ച മേയർ ബ്രോ

  പച്ച പുതച്ച് മഞ്ചേശ്വരം; പാട്ടും പാടി ഖമറുദ്ദീൻ

  അരൂർ എൽ.ഡി.എഫിന് നഷ്ടമായതെങ്ങനെ? 10 കാരണങ്ങൾ

  എൽ.ഡി.എഫിന്റെ വിജയമല്ല, കോൺഗ്രസിന്റെ പരാജയം: കെ.സുധാകരൻ

  'കേരളത്തിൽ ഭരണവിരുദ്ധവികാരം'; വട്ടിയൂർക്കാവിൽ വോട്ടുകച്ചവടം നടന്നുവെന്ന് ചെന്നിത്തല

  വിധി നിർണയിക്കാനുള്ള കെല്‍പ്പ് ജാതിസംഘടനകൾക്കില്ല; ജനങ്ങളുടെ ഈ മനോഭാവം നവോത്ഥാനം: വിഎസ്

  തിരുവനന്തപുരത്ത് NSS ബോർഡിൽ ചാണകമെറിഞ്ഞു; കോൺഗ്രസ് പ്രവർത്തകൻ പിടിയിൽ

  'വിജയം സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരം'; അരൂരിലെ പരാജയം പരിശോധിക്കുമെന്ന് കോടിയേരി

  'മേയർ ബ്രോ' ഇനി MLA; ആരാകും തലസ്ഥാനത്തെ അടുത്ത മേയർ ?

  'ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു'; നന്ദി പറഞ്ഞ് വി.കെ പ്രശാന്ത്

  കുത്തകമണ്ഡലമായ എറണാകുളത്ത് 'അപരന്‍റെ' ആനുകൂല്യത്തിൽ കോൺഗ്രസ് കടന്നുകൂടി

  കോട്ട മറിച്ച് ജനീഷ്; ഈ വരുന്നത് മലയോര മേഖലയുടെ പ്രതിനിധി

  മഞ്ചേശ്വരം മാറിയില്ല; 89 ഇനി പഴങ്കഥ; മുസ്ലിംലീഗിന് 7923 ഭൂരിപക്ഷം

  കോന്നിയിൽ അടൂർ പ്രകാശിന് "വൻവിജയം"; സോഷ്യൽ മീഡിയയിൽ അണികളുടെ പ്രതിഷേധം

  എൽ ഡി എഫ് പണം ഒഴുക്കിയിട്ടും ബി ജെ പിക്ക് പിടിച്ച് നിൽക്കാൻ: എസ്. സുരേന്ദ്രൻ

  സമുദായ നേതാക്കളുടെ വിരൽത്തുമ്പിലെ കളിപ്പാവകളല്ലെന്ന് തെളിയിച്ച് വോട്ടർമാർ

  മുല്ലപ്പള്ളി രാമചന്ദ്രനോട് പറയാനുള്ളത്
  Its just not Cricket

  ജയിച്ചു നില്‍ക്കുന്ന സിപിഎം ഓര്‍ക്കുന്നുണ്ടോ 1969 ഒക്ടോബര്‍ 24?

  തുഷാറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മുഖ്യമന്ത്രിയും മേയര്‍ ബ്രോയും; അഡ്മിന് അബദ്ധം പറ്റിയതാണെന്ന് വിശദീകരണം

   
  First published: