Uncategorized

ഓട്ടോറിക്ഷകളില്‍ ഫെയർമീറ്റർ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് സർക്കുലർ

ഓട്ടോറിക്ഷകളില്‍ ഫെയർമീറ്റർ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കുമെന്ന് സർക്കുലർ

യാത്രാ വേളയിൽ ഫെയർ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ യാത്ര സൗജന്യം എന്ന് എഴുതിയ സ്റ്റിക്കർ യാത്രക്കാരൻ കാണുന്നതരത്തിൽ ഓട്ടോയിൽ പതിക്കണെന്നും നിർദേശം

Also Read Uncategorized

advertisement
advertisement
advertisement
advertisement