അരി, വെളിച്ചെണ്ണ, പരിപ്പ് വർഗ്ഗങ്ങൾ തുടങ്ങി 13 ഇനം സാധനങ്ങൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. റേഷൻ കാർഡ് ഉപയോഗിച്ച് ജനുവരി 1 വരെ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.